ഏറെ പ്രക്ഷുബ്ധമായ സാഹചര്യം ലോകം മുഴുവൻ നിലനിൽക്കുന്ന അവസ്ഥയിൽ സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. “ഞാൻ ആരെ അയക്കും, ആരു നമുക്കു വേണ്ടി പോകും?” എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങളും,...
നാം പ്രാർത്ഥിക്കുമ്പോൾ നമ്മളുമായി സംഭാഷണത്തിലേർപ്പെടുന്ന ദൈവം അങ്ങനെ ജീവൻ ദാനമായി നല്കുകയെന്ന സത്താപരമായ കാര്യത്തിൽ പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ എക്സ് സന്ദേശം. പ്രാർത്ഥന എന്ന ഹാഷ്ടാഗോടു കൂടി (#Prayer )...
ക്രിസ്ത്യാനികൾ ക്രിസ്തുവിനെപ്പോലെ തങ്ങളുടെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും മറ്റുള്ളവരുടെ നന്മയ്ക്കായി മാറ്റങ്ങളോട് തുറവിയുള്ളവരാകണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ആഗസ്റ്റ് 20-ന് വത്തിക്കാനിൽ വച്ചുനടന്ന പൊതുസദസ്സിൽ വച്ചാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ഏകദേശം 10,000-ത്തോളം പേർ സദസ്സിൽ...
സമാധാനം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധിസംഘത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. ഉക്രൈനിന്റെ യുദ്ധക്കെടുതികളെക്കൂടി പരാമർശിച്ചുകൊണ്ട് പങ്കുവച്ച സന്ദേശത്തിൽ,...
നിങ്ങളുടെ വൃദ്ധമാതാപിതാക്കളെ ആശ്ലേഷിക്കുകയെന്ന് ആഗോള യുവജന സമ്മേളനത്തിനായൊരുങ്ങുന്ന യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 15-ന് വത്തിക്കാനിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. യുവജനസമ്മേളനത്തിന് പുറപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ വൃദ്ധമാതാപിതാക്കളെ സന്ദർശിക്കൂ...
തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാനാണ് ക്രിസ്തു കുരിശ് വഹിച്ചതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം. പാപത്തിനും, മരണത്തിനുo മേലുള്ള കർത്താവായ യേശു ക്രിസ്തുവിന്റെ വിജയമാഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്. പാപത്തിനും മരണത്തിനും മേലുള്ള വിജയം...