Media5 years ago
ബാങ്കിലോ എ.ടി.എമ്മിലോ പോകേണ്ട; പോസ്റ്റ്മാന്വഴി പണം വീട്ടിലെത്തും.
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്വഴി പണം സ്വീകരിക്കാന്‍ ഉപഭോക്താക്കൾക്ക് സൗകര്യം. ഇതിന് പോസ്റ്റ്മാസ്റ്റർ ജനറലിെൻറ നിർദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഇൗ സൗകര്യം....