world news11 months ago
നിമിഷ നേരം കൊണ്ട് വ്യാജ യാത്ര രേഖകൾ പിടികൂടാൻ ശക്തമായ സംവിധാനം; ദുബായ് വിമാനത്താവളത്തിന് നേട്ടം
ദുബായ് : വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രത. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന് മിനിറ്റുകൾ മതി. ഈ സംവിധാനത്തിലൂടെ കഴിഞ്ഞ വർഷം യാത്രക്കാരിൽ നിന്ന്...