National1 year ago
പവർവിഷനിൽ ഏകദിന ചൈൽഡ് മെസ്സഞ്ചേഴ്സ് ട്രെയ്നിങ്ങ് പ്രോഗ്രാം ആഗ.2 ന്
കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർക്കും വേണ്ടി പവർവിഷൻ( Power Vision) നടത്തപ്പെടുന്ന ഏകദിന ചൈൽഡ് മെസ്സഞ്ചേഴ്സ് ട്രെയ്നിങ്ങ് പ്രോഗ്രാം ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വെണ്ണിക്കുളം...