us news10 months ago
ഹ്യൂസ്റ്റണ്‍ എച്ച്.പി.എഫ്. ഹിന്ദി കണ്വെന്ഷന് നവംബര്‍ 14 ,15 തീയതികളില്‍ സ്റ്റാഫോര്‍ഡില്‍
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് (എച്ച്.പി.എഫ്) സംഘടിപ്പിക്കുന്ന വാര്‍ഷിക ഹിന്ദി കണ്വെന്ഷന് നവംബര്‍ 14-15 തീയതികളില്‍ സ്റ്റാഫോര്‍ഡിലെ ലിവിംഗ് വാട്ടേഴ്സ് ക്രിസ്ര്ത്യന് ചര്‍ച്ചില്‍ (വിലാസം: 845 Staffordshire Rd, Stafford, TX 77477) നടക്കും. പാസ്റ്റര്‍...