Media5 years ago
പ്രവാസി ക്വാറന്റീന് വൻ ഒരുക്കവുമായി കേരള സർക്കാർ
തിരുവനന്തപുരം ∙ കോവിഡ് വ്യാപനവും പ്രവാസികൾ കൂട്ടത്തോടെ എത്തുന്നതും മുന്നിൽ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ ബൃഹദ് പദ്ധതിയുമായി സർക്കാർ. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനിൽ താമസിപ്പിക്കാൻ ഇന്നലെവരെ സർക്കാർ കണ്ടെത്തിയത് 2,39,642 കിടക്കകൾക്കുള്ള സ്ഥലം. ഇതിൽ...