വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാർത്ഥികളെയും ജീവനക്കാരെയും പ്രാർത്ഥിക്കാൻ അനുവദിക്കുന്ന കാര്യത്തില്‍ മറ്റുവിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സർക്കാര്‍. സ്കൂൾ സൗകര്യങ്ങളിൽ പ്രാര്‍ത്ഥന നിരോധിക്കരുതെന്ന് ട്രംപ് ഭരണകൂടം സ്കൂള്‍ അധികൃതരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയ സമൂഹത്തിലെ...
അമേരിക്കയിലെ മുതിർന്നവരിൽ പകുതിയിലധികം പേരും പൊതുവിദ്യാലയങ്ങളിലെ ക്രിസ്തീയ പ്രാർഥനയെ പിന്തുണക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ സർവേ പ്രകാരം കണ്ടെത്തി. വിദ്യാഭ്യാസത്തിലെ മതപരമായ ആവിഷ്കാരത്തെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന ചർച്ചയെ അമേരിക്കക്കാർ എങ്ങനെ സമീപിക്കുന്നു എന്നതിനെ വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തൽ....