world news5 months ago
പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ഗ്ലാസ്ക്കോയിൽ
ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് രണ്ടുവരെ ലണാർക്ഷെർ ക്രിസ്ത്യൻ ഫെലോഷിപ്പ്...