National1 year ago
ചര്‍ച്ച് ഓഫ് ഗോഡ് പ്രിഫറന്‍സ് ബാലറ്റ്: പാസ്റ്റര്‍ സി സി തോമസിന് ഭൂരിപക്ഷം നേടാനായില്ല
മുളക്കുഴ: 2024 ജനുവരി 9ന് സഭയുടെ ആസ്ഥാനത്ത് 15 അംഗ കൗണ്‍സില്‍ അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രിഫറന്‍സ് ബാലറ്റില്‍ ആകെ ബാലറ്റിന്റെ 75% നേടുവാന്‍ പാസ്റ്റര്‍ സി സി തോമസിന് നേടാനായില്ല. 1400 ല്‍ അധികം...