world news9 months ago
“വെനസ്വേലയിലെ ക്രൈസ്തവർ നേരിടുന്നത് കടുത്ത വെല്ലുവിളി”: സി.എസ്.ഡബ്ല്യു
ന്യൂയോർക് : മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ അധികാരം ഒഴിഞ്ഞിട്ടും വെനസ്വേലയിൽ മതനേതാക്കൾക്കും വിശ്വാസികൾക്കും നേരെയുള്ള ഭരണകൂട വേട്ടയാടൽ തുടരുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് റിപ്പോർട്ട് ചെയ്യുന്നു. ഭരണകക്ഷിയായ സോഷ്യലിസ്റ്റ്...