National11 months ago
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഒഴിവാക്കി
വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വൈദികരെയും കന്യാസ്ത്രീകളെയും ഇക്കുറി ഉൾപ്പെടുത്താൻ നീക്കം നടന്നിരുന്നു. ചിലർക്ക് ഡ്യൂട്ടി...