politics8 years ago
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ഒക്ടോബർ 26ന് ആദ്യ പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിക്രമസിംഗെയെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം പാർലമന്റെ് അംഗീകരിച്ചിരുന്നില്ല. പാർലമന്റെിൽ...