us news5 months ago
സോളമൻ ദ്വീപുകളിലെ പ്രധാനമന്ത്രിയായി ബൈബിൾ പരിഭാഷകൻ
സോളമൻ ദ്വീപുകളിലെ വാലാ ഭാഷാ സമൂഹത്തിന് ദൈവവചനം സ്വന്തം ഭാഷയിൽ ലഭ്യമാക്കണമെന്ന സ്വപ്നവുമായി ആരംഭിച്ച ഒരു പരിഭാഷാശുശ്രൂഷ, അതിന്റെ പ്രധാന പ്രവർത്തകരിലൊരാളായ മാത്യു വാലെയെ രാജ്യത്തിന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിച്ച കഥയാണ് ഇന്ന് ലോകശ്രദ്ധ നേടുന്നത്....