world news1 year ago
വീട്ടില്‍ സ്വകാര്യ ട്യൂഷന് നല്കാന് ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ അധ്യാപകര്‍ക്ക് വീട്ടില്‍ സ്വകാര്യ ട്യൂഷന് നല്‍കുന്നതിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കാനാണ് ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ അവതരിപ്പിച്ചത്. സ്കൂള്‍ സമയത്തിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്കാന്...