us news9 months ago
ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈനിൽ ഈ മാസം 9ന് പ്രഫസര്‍ കോശി തലക്കൽ മുഖ്യ സന്ദേശം നൽകും
ഫിലഡൽഫിയ : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈൻ ഈ മാസം 9ന് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും, പ്രഭാഷകനും ഗാനരചയിതാവുമായ പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നല്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും...