National2 years ago
മതപരിവര്‍ത്തന നിരോധന നിയമം: മറ്റ് സംസ്ഥാനങ്ങളും കര്‍ണാടക മാതൃക സ്വീകരിക്കണം; സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്
കൊച്ചി: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവര്‍ക്കും എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് കമ്മീഷന് വ്യക്തമാക്കി. ഭരണഘടന അനുവദിച്ച്...