National2 months ago
ഡൽഹിയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം
ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യൻ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം. ഡൽഹി എൻ.സി.ആർ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ജന്തർമന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു....