breaking news5 years ago
6 കോടി പ്രൊവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഗുണമുളള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ തീരുമാനത്തെ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു നിക്ഷേപത്തിന്റെ പലിശ. കേന്ദ്ര തൊഴില്‍...