Media5 years ago
ലോക്ക് ഡൗൺ : തപാൽ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക്.
തിരുവനന്തപുരം: ലോക്ക് ഡൗൺ സാഹചര്യത്തിൽ തപാൽ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, തപാൽ ഇൻഷ്വറൻസ് പ്രീമിയം പേയ്മെന്റ്, രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി...