us news5 years ago
അമേരിക്കയില്‍ പബ്ലിക് സ്കൂളുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.
വാഷിംഗ്ടണ്‍: രാജ്യത്തുള്ള എല്ലാ പബ്ലിക് സ്കൂളുകളിലും ഇനി മുതല്‍ പ്രാര്‍ത്ഥന നടത്തുന്നതിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. ഫെഡറല്‍ പരിപാടികളില്‍ റിലീജിയസ് ഓര്ഗസേഷനുകള്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് പ്രസിഡന്റ് ട്രംപ്...