Media4 years ago
പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ
അബുദാബി: നിങ്ങള്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ജാഗ്രതയോടെ മതിയെന്ന മുന്നറിയിപ്പുമായി അബുദാബി ഡിജിറ്റല്‍ അതോറിറ്റി. മൊബൈല്‍ ഉപകരണങ്ങള്‍, ഇ-മെയിലുകള്‍, മൊബൈലിലെ മറ്റ് വിവരങ്ങള്‍ എന്നിവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അതോറിറ്റി നല്കുന്ന മുന്നറിയിപ്പ്. തന്ത്രപ്രധാനമായ...