National11 months ago
ഗാർഹിക ഉപഭോക്താക്കൾക്കായുള്ള ‘പുരപ്പുറ സോളാർ പദ്ധതി’;40 ശതമാനം വരെ സബ്സിഡി, രജിസ്ട്രേഷന് മാര്‍ച്ച് 15 ന് അവസാനിക്കും
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന സൗരപദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള രജിസ്ട്രേഷന് മാര്‍ച്ച് 15 ന് അവസാനിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതിയ്ക്ക് എങ്ങനെ അപേക്ഷിക്കാം?...