Sports6 years ago
പി വൈ എഫ് എ കായിക ദിനം 2018 ന്യൂയോര്‍ക്ക് ഫോഴ്സ് ടീം ജേതാക്കള്‍
നോര്‍ത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി വൈ എഫ് എ യുടെ നേതൃത്വത്തില്‍ കായികദിനം 2018 ലോങ്ങ് ഐലന്റ് ഗാര്ഡന് സ്പോര്‍ട്ട്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. കഴിഞ്ഞ 3 വര്‍ഷങ്ങളിലും തിളക്കമാര്‍ന്ന വിജയം...