National6 years ago
പി വൈ പി എ കേരളാ യാത്ര ഒക്ടോ. 21 മുതല്‍ 31 വരെ
സാമൂഹിക വിപത്തുകള്‍ക്കെതിരെ ഉള്ള ബോധവത്കരണ യാത്ര ഒക്ടോബര്‍ 21 മുതല്‍ 31 വരെ പി വൈ പി എ കേരളാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. സമൂഹത്തില്‍ നടമാടുന്ന തിന്തകള്ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും സംഘടിപ്പിക്കുന്ന യാത്രയില്‍ സമാധാന സന്ദേശവും...