National10 months ago
കലാലയങ്ങളിൽ ഡിജിറ്റൽ ട്രാക്റ്റ് വിതരണം ചെയ്തു. പി വൈ പി എ കോട്ടയം നോർത്ത് സെന്റർ
കോട്ടയം നോർത്ത് സെന്റർ പി വൈ പി എ യുടെ നൂതന കലാലയ സുവിശേഷികരണ പദ്ധതിയായ ക്യു ആർ കോഡിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ ട്രാക്ട് നവംബർ 23 വ്യാഴം കോട്ടയം പട്ടണത്തിലെ കലാലയങ്ങളിൽ വിതരണം ചെയ്തു....