Movie1 year ago
‘മലയാളത്തിന്റെ മുത്തശ്ശി’ ഇനിയില്ല; ആര് സുബ്ബലക്ഷ്മി അന്തരിച്ചു
നടിയും(Actress) കര്‍ണാടക സംഗീതജ്ഞയുമായ ആര് സുബ്ബലക്ഷ്മി(R Subbalakshmi) അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം(death). മലയാള സിനിമയിലെ മുത്തശ്ശിയായാണ് ആര് സുബ്ബലക്ഷ്മി അറിയപ്പെട്ടിരുന്നത്. 2002ൽ ഇറങ്ങിയ രഞ്ജിത് ചിത്രം നന്ദനത്തിലെ(Nandanam) വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി...