us news2 years ago
എച്ച്-1ബി വിസ ഇരട്ടിയാക്കാനുള്ള ബിൽ രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: എച്ച്-1ബി തൊഴിൽ വിസയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാർഷിക പ്രവേശനം ഇരട്ടിയാക്കാൻ നിർദേശിക്കുന്ന ബിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചു. 17നാണ് ഇല്ലിനോയിസിൽ നിന്നുള്ള ഡെമോക്രാറ്റ് നേതാവ്...