world news1 year ago
റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ
ജിദ്ദ : ഉപയോഗിക്കാത്ത പക്ഷം റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്പോൺസർ തനിക്ക് 30 ദിവസത്തെ റീ-എൻട്രി അനുവദിച്ചെന്നും ഈ വിസയിൽ താൻ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയില്ലെന്നും...