world news8 months ago
ചുവന്ന ലിപ്സ്റ്റിക് ഇട്ടാൽ ജയിലിൽ കിടക്കാം! ഈ രാജ്യത്തെ മാരക നിയമത്തെക്കുറിച്ച് അറിയാമോ?
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക്, ചുവന്ന ലിപ്സ്റ്റിക് അവരുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. എന്നിരുന്നാലും, ചുവന്ന ലിപ്സ്റ്റിക് നിരോധിച്ചിരിക്കുന്ന ഒരു രാജ്യം കൂടി ഈ ലോകത്തിലുണ്ടെന്ന് അറിയാമോ? പൗരന്മാരുടെ വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും വരെ കർശന നിയന്ത്രണങ്ങളുള്ള രാജ്യമായ ഉത്തരകൊറിയയിലാണ് ഈ...