Business1 day ago
വാട്സ്ആപ്പിൽ പേയ്മെന്റുകൾ ഇനി വളരെവേഗം! വരുന്നൂ യുപിഐ ലൈറ്റ് ഫീച്ചർ
ന്യൂഡൽഹി: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ നിലവിൽ ഉപയോക്താക്കൾക്ക് യുപിഐ പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ ഉടൻ തന്നെ ആപ്പിൽ യുപിഐ ലൈറ്റ് ഫീച്ചർ ചേർക്കുമെന്നതാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ ഫീച്ചർ വരുന്നതോടുകൂടി വളരെ...