Media4 years ago
അമേരിക്കയിൽ രക്ത ദൗർലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്
ന്യുയോർക്ക് ∙ അമേരിക്കയിൽ കോവിഡ് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും, കൂടുതൽ പേർ രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതർ അഭ്യർഥിച്ചു. ബ്ലഡ് ബാങ്കുകളിൽ രക്തം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും, എല്ലാ ഗ്രൂപ്പുകളിൽ, പ്രത്യേകിച്ചു...