world news8 months ago
ക്രിസ്ത്യൻ പീഡനത്തെക്കുറിച്ച് അവബോധം വളർത്താൻ നാളെമുതല്‍ ‘റെഡ് വീക്ക്’ ആചരണം
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘റെഡ് വീക്ക്’ (#RedWeek) ആചരിക്കാൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN). നവംബർ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ...