Programs6 years ago
റീമാ ബൈബിള്‍ ക്വിസ് വിജയികള്‍
ജീസസ് മിറക്കിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 19 -ാം തിയതി കേരള തിയോളജിക്കല്‍ സെമിനാരിയില്‍ നടന്ന ബൈബിള്‍ ക്വിസ് റവ.ഡോ.ജോണ്‍ എസ് മരത്തിനാല്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ എന്‍ ജി ജോണ്സണ് മുഖ്യസന്ദേശം നല്കി സമ്മാനദാനം...