National9 months ago
രഹോബോത്ത് ഫെയ്ത്ത് സെൻ്റർ ഉപ്പുതറ ; സുവിശേഷ യോഗവും സംഗീത വിരുന്നും 18 മുതൽ
രഹോബോത്ത് ഫെയ്ത്ത് സെൻ്റർ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഉപ്പുതറ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ 18,19,20 തീയതികളിൽ നടത്തപ്പെടും. പാസ്റ്റർ . വി.കെ കുഞ്ഞുമോൻ സമർപ്പണ ശുശ്രൂഷ നടത്തും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ,...