National2 months ago
രാജസ്ഥാനില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് സഭാ നേതാക്കള്‍
രാജസ്ഥാനില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍. കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ കരട് ബില്‍ സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തില്‍ വോട്ടെടുപ്പിനായി അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി...