Media3 years ago
റസിഡന്റ് കാര്‍ഡുകള്‍ക്ക് ഇനിമൂന്ന് വര്‍ഷം വരെ കാലാവധി
മസ്കത്ത്: ഒമാനില്‍ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയതായി പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന് ബിന്‍ മുഹ്സിന് അല്‍ ഷര്‍ഖി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രവാസികളുടെ റസിഡന്റ്...