Media4 years ago
ഒമാനിൽ പ്രവാസികളായ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല റെസിഡന്റ്സ് വിസ സെപ്റ്റംബര്‍ മുതല്‍
മസ്കത്ത്: രാജ്യത്തെ പ്രവാസികളായ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല റെസിഡന്റ്സ് വിസ സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം. അഞ്ച് വര്‍ഷം, 10 വര്‍ഷം എന്നീ കാലയളവിലേക്കാണ് ദീര്‍ഘകാല റെസിഡന്റ്സ് വിസ നല്‍കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ...