world news10 hours ago
നൈജീരിയയിൽ വൈദികനെയും വൈദികാർഥിയെയും തട്ടിക്കൊണ്ടുപോയി
നൈജീരിയയിലെ ഔച്ചി കത്തോലിക്കാ രൂപതയിലെ ഇടവക റെക്ടറിയിൽ നിന്ന് ഫാ. ഫിലിപ്പ് എക്വേലിയെയും ഒരു വൈദികാർഥിയെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. “എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് എൽ ജി എ യിലെ ഇവിയുഖുവ-അജെനെബോഡിലുള്ള സെന്റ് പീറ്റർ കത്തോലിക്കാ...