Cricket6 years ago
പരിക്കേറ്റ ധവാൻ പുറത്ത്, പകരം ഋഷഭ് പന്ത് ടീമിൽ
കൈവിരലിനു പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ ഒാപണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന് ഇൗ ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാകില്ല. പരിക്കു ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായതോടെ ധവാനു പകരം ഋഷഭ് പന്തിനെ ഒൗദ്യോഗികമായി ടീമിൽ ഉൾപ്പെടുത്തി.ഇൗമാസം...