world news11 months ago
സ്കൂളിൽ പോകാൻ മടിയാണോ? റോബോട്ട് പോയി പഠിച്ചു വരും
സ്കൂളില്‍ പോകാന്‍ മടിയുളള രക്ഷകര്‍ത്താക്കളുള്ള രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്ത ജപ്പാനില്‍ നിന്നും വരുന്നുണ്ട്. കുട്ടികള്‍ക്ക് സ്കൂളില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍, പകരം റോബോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഹാജരാവുകയും, അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന...