National2 days ago
ട്രാന്‍സ്ഫോമേഴ്സ് വിബിഎസ് തീം റോയല്‍ മിഷന് റിലീസ് ചെയ്തു
ട്രാന്‍സ്ഫോമേഴ്സ് വിബിഎസ് ഏറ്റവും പുതിയ തീം റോയല്‍ മിഷന് പ്രകാശനം ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ഫാമിലി സെമിനാറിലാണ് പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി രിലീസ് ചെയ്തത്. മഹാരാജാവിന്റെ ദൗത്യം ചെറുപ്രായത്തില്‍ തന്നെ സ്വന്തജീവിതത്തിലൂടെ പ്രായോഗികമാക്കാന്‍ പുതുതലമുറയെ...