Media4 years ago
വാക്സിനെടുത്തവർക്ക് വിമാനയാത്രയിൽ ആർ.ടി.പി.സി.ആര് പരിശോധന ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്ര നടത്തുന്നവര്‍ക്ക് ആർ.ടി.പി.സി.ആര് പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയം...