breaking news3 months ago
ചെർണോബിൽ ആണവനിലയത്തിലെ ലാബ് തകർത്ത് റഷ്യ; റേഡിയേഷൻ അളക്കുന്ന സംവിധാനങ്ങൾ പൂർണമായും നിലച്ചു
ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബിൽ ഉള്ളതെന്നും ഏജൻസി അറിയിച്ചു. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള...