us news7 months ago
അമേരിക്കയെ ശത്രു രാഷ്ട്രമായി പ്രഖ്യാപിച്ച് റഷ്യ
വാഷിംഗ്ടണ്‍ : ഉക്രെയ്നുമായി ബന്ധപ്പെട്ട് വാഷിംഗ്ടണുമായുള്ള ബന്ധം വഷളാകുന്നതിനിടയില്‍, ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് അമേരിക്കയെ ‘ശത്രു’ രാഷ്ട്രമായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും മുന്‍...