world news6 months ago
58 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയം കത്തി നശിച്ചു
ജര്‍മ്മനിയിലെ വിഡേനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള 58 വര്‍ഷം പഴക്കമുള്ള ദൈവാലയം കത്തിനശിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ അഞ്ചുലക്ഷം യൂറോയുടെ നാശനഷ്ടം സംഭവിച്ചെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേവാലയത്തിന്റെ മുകള്‍ വശത്ത് നിന്നാരംഭിച്ച അഗ്നിബാധ സാവധാനം...