Sports1 year ago
ഞാൻ എന്റെ ബൈബിളുമായാണ് സഞ്ചരിക്കുന്നത്, എപ്പോഴും വായിക്കുന്നു: ഉസൈന്‍ ബോള്‍ട്ട്
കിങ്സ്റ്റണ്‍: ബൈബിളുമായാണ് എപ്പോഴും സഞ്ചരിക്കുന്നതെന്നു ലോക അത്ലറ്റിക്സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട്. കഴിഞ്ഞ ദിവസം ‘What I’ve Learnt’ എന്ന ഫീച്ചറിനു വേണ്ടി ‘ദി ടൈംസി’നു അനുവദിച്ച അഭിമുഖത്തിലാണ് ബോൾട്ട് ഇക്കാര്യം പറഞ്ഞത്....