world news4 months ago
ഇറാനിലെ പ്രൊട്ടസ്റ്റൻ്റ് പള്ളി സെൻ്റ് പീറ്റേഴ്സ് ഇവാഞ്ചലിക്കൽ ചർച്ച്കണ്ടുകെട്ടാൻ നീക്കം
ഇറാൻ : ഇറാനിലെ അവസാനത്തെ ചരിത്രപ്രസിദ്ധമായ പ്രൊട്ടസ്റ്റൻ്റ് ദേവാലയങ്ങളിലൊന്നായ തെഹ്റാനിലെ കണ്ടുകെട്ടാനും അവിടെ താമസിക്കുന്ന 20 കുടുംബങ്ങളെ ഒഴിപ്പിക്കാനും സർക്കാർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പള്ളിയുടെ ഉടമസ്ഥതയിലുള്ള വലിയൊരു തോട്ടം വിപ്ലവ ഗാർഡ് ഉദ്യോഗസ്ഥർ ഇതിനകം...