world news1 year ago
കോംഗോയിൽ സലേഷ്യൻ വൈദികനെ കുത്തിക്കൊലപ്പെടുത്തി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡി.ആർ.സി) തലസ്ഥാനമായ കിൻഷാസയിൽ സലേഷ്യൻ വൈദികനെ കുത്തിക്കൊലപ്പെടുത്തി. വത്തിക്കാൻ ഏജൻസിയായ ഫിഡെസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സാന്താ മരിയ ഹെൽപ്പർ ഇടവകയിലെ കിടപ്പുമുറിയിലാണ് 82 -കാരനായ ഫാ. ഫെയനിനെ കുത്തേറ്റു...