world news3 years ago
ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയ ആഫ്രിക്കയിലെ ‘മോസ്റ്റ് വാണ്ടഡ്’ തീവ്രവാദി അറസ്റ്റില്‍
നെയ്റോബി: ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയ, കെനിയന്‍ സര്‍ക്കാര്‍ 88,000 ഡോളര്‍ വിലയിട്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദി കോംഗോയില്‍ അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചോട്ടാര, തുര്‍ക്കി സലിം എന്നീ പേരുകളില്‍ അറിയപ്പെടുന്ന റഷീദ് മൊഹമ്മദ് സലിമിനേയും കൂടെയുള്ള...