world news5 years ago
ആസിയ ബീവിക്കേസിലെ രക്തസാക്ഷികളായ സല്മാന് തസീര്‍, ഷബാസ് ഭട്ടി എന്നിവരെ സ്മരിച്ച് പാക്കിസ്താനിലെ ക്രൈസ്തവ സമൂഹം.
പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെടുകയും തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 9 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയാകുകയും ചെയ്ത ആസിയ ബീവിക്കേസുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവരാണ് സല്‍മാല്‍ തസീര്‍, ഷബാസ് ഭട്ടി എന്നിവര്‍.ഈ രണ്ടുപേരുടേയും ദാരുണമായ മരണം...